അഞ്ചുതെങ്ങു കോട്ട
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ്.
Read article
Nearby Places

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പെരുങ്കുളം
കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ
അകത്തുമുറി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കൂന്തല്ലൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
മണമ്പൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഒറ്റൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
വെട്ടൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കീഴാറ്റിങ്ങൽ (ഗ്രാമം)
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം